എൻെറ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിൻെറ ഒപ്പം ഒന്നും എത്തിയിട്ടില്ലെങ്കിലും ഇതും പ്രേക്ഷകർ സ്വികരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ.
അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.. ഒത്തിരി സന്തോഷം ഉണ്ട്.. വിമർശനങ്ങൾ പലർക്കും ഉണ്ടാകാം, അതെല്ലാം ഉൾക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ.
ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളിൽ നിന്നെടുത്ത ഒരു നാടൻ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിർമ്മിച്ച് വിജയം കൈവരിക്കാൻ സാധിച്ചതിൽ വളരെ ചാരിതാർത്ഥ്യമുണ്ടെന്നും വിനയൻ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.
ന്യായമായ വിമർശനങ്ങൾക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പൂർവ്വം തേജോവധം വധം ചെയ്യാൻ ശ്രമിച്ചാൽ ആശ്രമം വിജയിക്കണമെങ്കിൽ സിനിമ ജനങ്ങൾ ഇഷ്ടപ്പെടാത്തതായിരിക്കണം.
ചെമ്പിലും വെള്ളിയിലും സ്വർണ്ണത്തിലുമൊക്കെ അയാൾ പണിത പലപല ശിൽപ്പങ്ങളുടെ ചിത്രങ്ങൾ എനിക്ക് കാണിച്ചു തന്നു.'എന്റെ മനുഷ്യാ നിങ്ങളാണോ ഇവിടെ ഇങ്ങനെ?' എന്ന് ഞാനയാളെ തുറിച്ചു നോക്കി.
തര‍്ക്കം തീര്‍ക്കാനും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഫോര്‍മുല കണ്ടെത്താനും ശ്രമിക്കുമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഉറപ്പുനല്‍കിയെന്നാണ് യാക്കോബായ സഭ പ്രതിനിധിസംഘം പറയുന്നത്.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് കൊല്ലപ്പെട്ടപ്പോള്‍, ഇതിൻ്റെ ഉത്തരവാദിത്തം എൽഡിഎഫ് സര്‍ക്കാരിനുമേൽ കെട്ടിവെക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിച്ചു.
ഇത്തരം കൊടുവാള്‍ തങ്ങളുടെ വീട്ടിലും തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ എന്തായാലും ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ച് കൊടുവാളിന്‍റെ ഫോട്ടോ എടുക്കുകയായിരുന്നു' താഹയുടെ അമ്മ പറഞ്ഞു.
കോഡ് ഭാഷയിലുള്ള നോട്ടു പുസ്തകങ്ങൾ താഹയുടെ വീട്ടിൽ നിന്നും കിട്ടിയെന്നും ഇത് വായിക്കാൻ വിദഗ്ദരുടെ സഹായം തേടിയെന്നും പോലീസ് പറയുന്നു.
അഞ്ചാം സീസണ് ശേഷം ജിസിഡിഎ മെയ്ന്റനൻസ് തുക കണക്കാക്കിയപ്പോൾ നാലാം സീസണ് ശേഷം അറ്റകുറ്റപ്പണികൾക്ക് ജിസിഡിഎ ആവശ്യപ്പെട്ട തുകയും ചേർത്താണ് ആകെ തുക കണക്കാക്കിയത്.
അഞ്ചാം സീസണിൽ ഒപ്പ് വച്ച ഉടമ്പടിയിൽ ഓരോ ജിസിഡിഎ ജീവനക്കാർക്കും എല്ലാ കളികൾക്കും കളികാണാനുള്ള അവസരവും അവരോടൊപ്പം ഓരോ അതിഥികൾക്ക് പ്രവേശനവും ജിസിഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷൻ സന്ദര്‍ശിച്ചില്ലെന്നും നിരക്ഷരരായ സാക്ഷികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലും പ്രോസിക്യൂഷൻ നല്‍കിയില്ലെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.
ചെന്നൈയിൽ കിഴക്കൻ, വടക്ക് കിഴക്കൻ കാറ്റുകൾ ലഭ്യമാകുമെന്നതും മലിനവായുവിനെ തടയുമെന്ന് കാലാവസ്ഥാ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എസ് ബാലചന്ദ്രൻ അറിയിച്ചു.
ഡൽഹിയിൽ നിന്നുള്ള മലിനവായു ചെന്നൈയിലെത്താനുള്ള സാധ്യത പൂർണമായും തള്ളി കളയുന്നുവെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുൻ തലവൻ യെ.രാജ് അറിയിച്ചു.
മലയാള സിനിമയിലെ യക്ഷി സങ്കല്‍പങ്ങളെ പൊളിച്ചെഴുതാതെ തന്നെ അവതരണത്തിലെ വ്യത്യസ്ത കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച ആകാശഗംഗയ്ക്ക്, ഇരുപത് വര്‍ഷത്തിനിപ്പുറം രണ്ടാം ഭാഗം ഒരുക്കിയിരിക്കുകയാണ് വിനയന്‍.
വിനയന്‍ എന്ന പേരും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ സമ്മാനിച്ച ത്രസിപ്പിക്കുന്ന കാഴ്ചാനുഭവമാണ് അതിൻ്റെ രണ്ടാം ഭാഗത്തിന് ധൈര്യമായി ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം.
ലൈറ്റ്‌സ് ഔട്ടും കോണ്‍ജറിംഗും പോലുള്ള പാശ്ചാത്യ ഹൊറര്‍ ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച പുതിയ തലമുറയ്ക്ക് മുന്നിലേക്കാണ് മുത്തശ്ശി കഥകളിലെ യക്ഷി സങ്കല്‍പത്തെ വിനയന്‍ വീണ്ടുമെത്തിക്കുന്നത്.
'കമ്മട്ടിപ്പാട'ത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കിയ ചിത്രം ഒരു ഗ്രാമത്തിന്‍റേയും അവിടുത്തെ കൗമാരക്കാരുടെ വഴി തെറ്റുന്ന ജീവിതത്തിന്‍റേയും നാടിന്‍റെ ഓരോ സ്പന്ദനങ്ങളും അറിയുന്ന ഷഫീഖ് മുഹമ്മദ് എന്ന പാട്ടാളക്കാരന്‍റേയും കഥയാണ്.
തന്‍റെ ജീവിതം കൊണ്ട് ഗ്രാമത്തിലെ യുവതലമുറയുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം വീശുന്ന ഷെഫീക്കിന്‍റെ ജീവിതം ഹൃദയസ്പര്‍ശിയായി തിരശീലയില്‍ പകര്‍ത്തിയിരിക്കുകയാണ് സ്വപ്‌നേഷ്.
ചിത്രത്തിന്‍റെ അവസാന രംഗങ്ങള്‍ അല്പം മന്ദഗതിയിലായിരുന്നു എന്നത് മാറ്റി നിര്‍ത്തിയാല്‍, കാതലായ ചില വിഷയങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഒരു മികച്ച കുടുംബ ചിത്രമാണ്.
വത്തിക്കാനിൽ ആലപിച്ച ഈ ഗാനങ്ങള്‍ സ്കറിയ, എബിൻ പള്ളിച്ചൻ എന്നിവർ പശ്ചാത്തലസംഗീതം നൽകി പിന്നണി ഗായകരായ കെസ്റ്ററും എം.ജി ശ്രീകുമാറും ആലപിച്ച് യൂട്യൂബിൽ പുറത്തിറക്കിയിട്ടുമുണ്ട്.
വ്യാഴം ശനി തുടങ്ങിയ കൂടുതല്‍ കാലം സഞ്ചരിക്കുന്ന ഗ്രഹങ്ങളായതിനാല്‍ ഇവയ്ക്ക് കൂടുതല്‍ പ്രസക്തിയുണ്ട് വ്യാഴമാറ്റം ഏതെല്ലാം നക്ഷത്രക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നോക്കാം.
യുനെസ്‌കോയില്‍ ഗോബ്ലല്‍ സമ്മിറ്റില്‍ പങ്കെടുത്തതിനോടൊപ്പം പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ വച്ച നടന്ന 'വില്ലേജ് ഇന്‍റര്‍നാഷണല്‍ ഡി ല ഗാസ്‌ട്രോണമി ' പരിപാടിയിലും നിമി ഭാഗമാകുകയുണ്ടായി.
കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ പഴയ ആഹാര രീതി നിലനിര്‍ത്തി രുചികരമായ ഭക്ഷണം തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യു.എഫ്.പി.
നേരത്തെ കേരളത്തിലെ നാലുമണി പലഹാരങ്ങളെ കുറിച്ച് നിമി സുനില്‍കുമാര്‍ രചിച്ച ഫോര്‍ ഒ ക്ലോക്ക് ടെംപ്‌റ്റേഷന്‍സ് കേരള എന്ന പുസ്തകത്തിന് ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.
ബിനീഷിനെ വേദനിപ്പിക്കുന്ന സാഹചര്യമുണ്ടായതിൽ ഖേദിക്കുന്നുവെന്നും ഹൃദയത്തിൽ തട്ടി മാപ്പപേക്ഷിക്കുന്നുവെന്നും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം.
നേരത്തെ താഹയുടെ വീട്ടിൽ രണ്ടാമതും പരിശോധന നടത്തിയ അന്വേഷണസംഘം മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകൾ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു.
കവിത എഴുത്തിലും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമന്‍ കോട്ടയം ടിബി റോഡില്‍ സര്‍ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം.
പക്ഷേ, വിധി ക്രൂരമായാണ് ഇടപെട്ടത്, പിറ്റേന്ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട സോമനെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളേജില്‍ പ്രവേശിപ്പിച്ചു.
പക്ഷേ ഒരു കാര്യം ഓര്‍ത്തോ, പിന്നെ എന്നെകൊണ്ട് എന്നെങ്കിലും ഒരു പാട്ടു പാടിക്കണമെന്ന് വിചാരിച്ചാൽ അത് ബുദ്ധിമുട്ടാകും.” സോമൻ മറുപടി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി.
കോട്ടയത്തെ പ്രമുഖ വക്കീല്‍ വി.കെ.സത്യവാൻ നായരെ പോയികണ്ടപ്പോൾ അദ്ദേഹം പറഞ്ഞു “ഒന്നിനും പോകേണ്ട അവരൊക്കെ വല്യ ആളുകളെല്ലെ”എന്ന്, തുടർന്ന് വീട്ടുകാരും കൂട്ടുകാരും നിരുത്സാഹപ്പെടുത്തി.
ഇപ്പോഴും പാട്ടെഴുതുകയാണ് അദ്ദേഹം, മുന്നൂറ് എപ്പിസോഡുള്ള മോശ എന്ന ടെലിഫിലിമിന് അവതരണഗാനം ഉൾപ്പെടേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു.
വിധി കണ്ട് മനഃപൂർവം വരുത്തിയ മുറുക്കത്തിൽ കണ്ണും ചെവിയും ഹൃദയവും മൂടി താൻ ഇരുന്നുവെന്നാണ് ലക്ഷ്മി എഫ് ബിയിൽ കുറിക്കുന്നത്.
പതിമൂന്നും ഒൻപതും വയസ്സും പ്രായമുള്ള കുഞ്ഞുങ്ങൾ ഉഭയകക്ഷി സമ്മതത്തോടെ ' അതിന് ' തയാറായി എന്ന് എഴുതിയപ്പോൾ ആ പൊലീസ് ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും??
പതിനെട്ടു വയസ്സിൽ താഴെയുള്ളവർക്ക്‌ നേരെയുള്ള എല്ലാ അതിക്രമങ്ങളും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകരമല്ലേ ഉദ്യോഗസ്ഥാ?എന്നും ലക്ഷ്മി ഫേസ് ബുക്ക് പോസ്റ്റിൽ കുറച്ചു.
ഒരു കൂട്ടർക്ക് ജിമ്മിൽ പോയി വന്ന പോലുള്ള ടാങ്ക് ഡിസൈൻ ഇഷ്‌പ്പെടുമ്പോൾ ചിലർ ഇതല്പം കൂടുതലായി പോയില്ലേ എന്ന് ചിന്തിക്കാം.
ഓഫ്‌റോഡ് പ്രമേയത്തിന് യോജിക്കുംവിധം കറുപ്പ് നിറത്തിലുള്ള ബോഡി ക്ലാഡിങ്ങുകളും, മുന്നിലെയും പിന്നിലെയും ബമ്പറുകൾക്ക് സ്കിഡ് പ്ലേറ്റുകളും സ്കോഡ കോഡിയാക് സ്‌കൗട്ടിന് നൽകിയിട്ടുണ്ട്.
പഴയകാല ചേതക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വൃത്താകൃതിയിലുള്ള ഹെഡ് ലാംപ്, വീതി കൂടിയ എപ്രോൺ, ആകാരവടിവുള്ള ബോഡി പാനലുകൾ എന്നിവ ഇലക്ട്രിക്ക് ചേതക്കിൽ ചേർത്തിരിക്കുന്നത്.
കറുപ്പ് നിറത്തിലുള്ള റിയർവ്യൂ മിറർ, അലോയ് വീലുകൾ, എൽഇഡി ഹെഡ്‍ലാംപ്, റെയിൽ ലാംപ്, ഡേടൈം റണ്ണിങ് ലാമ്പുകൾ, രണ്ടായി ഭാഗിച്ച റെയിൽ ലാംപ് ക്ലസ്റ്റർ എന്നിവ ഇത്തരത്തിലുള്ളതാണ്.
ഋഗ്വേദം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഒഎംസി നാരായണന്‍ നമ്പൂതിരിപ്പാട്, ഒളപ്പണ്ണ മനയെ വേദ അധ്യാപന കേന്ദ്രമാക്കി മാറ്റിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കവി ഒളപ്പമണ്ണ എന്നിവരെല്ലാം ഒളപ്പമണ്ണ മനയുടെ സംഭാവനകളാണ്.
ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പോകേണ്ട സ്ഥലത്തേക്ക് എത്ര ദൂരമുണ്ട, ഏതുവഴി പോകണം, ഓട്ടോ കൂലി എത്രയാണ് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി വെക്കണം.
ഇതു കൂടാതെ സാധാരണഗതിയില്‍ കാണിക്കാറുള്ള ഏറ്റവും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന റൂട്ട്, റോഡില്‍ ട്രാഫിക് ഉണ്ടെങ്കില്‍ അത്, എന്നീ കാര്യങ്ങള്‍ മനസ്സിലാക്കുക.
കേരളദേശത്തു നിന്നാണ് വന്നതെന്ന് ഓട്ടോ ഡ്രൈവര്‍ അറിഞ്ഞാല്‍ ഡല്‍ഹി മൊത്തത്തില്‍ ഒന്ന് ചുറ്റിച്ചിട്ട് എത്തേണ്ട സ്ഥലത്ത് അവര്‍ എത്തിക്കാന്‍ സാധ്യതയുണ്ട്.
ആ റോഡില്‍ ട്രാഫിക് കൂടുതലാണ് തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ക്കു മുന്നില്‍ വീഴാതിരിക്കാന്‍ ഗൂഗിള്‍ കാണിച്ച് തരുന്ന ട്രാഫിക് അപ്‌ഡേറ്റ് സഹായിക്കും.
കദംബ രാജവംശത്തിനോടുള്ള ആദരസൂചകമായാണ് ഗോവന്‍ സര്‍ക്കാര്‍ അവരുടെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരു തന്നെ നല്‍കിയത്.
രാത്രികളിലെ നിശാക്ലബുകളും ഡിജെ പാര്‍ട്ടികളും ഒഴിവാക്കി ഈ ദ്വീപിനെ ഒരു ഫാമിലി ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ സര്‍ക്കാരും സ്പാനിഷ് ടൂറിസ്റ്റ് ഓഫീസും ഒരു ശ്രമം നടക്കുകയുണ്ടായി.
വിനീതിനെ പ്രധാന കഥാപാത്രമാക്കി 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന സിനിമ സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്.
റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്മാന്‍, ചിത്രസംയോജനം രതിൻ രാധാകൃഷ്ണന്‍, കല അജയന്‍ മങ്ങാട്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, പരസ്യകല മാ മി ജോ, പ്രൊജക്റ്റ് ഡിസൈനർ രാജേഷ് തിലകം, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്,വാര്‍ത്ത പ്രചരണം എ.എസ്.
സ്ഥിരം മുഖങ്ങൾക്കപ്പുറം പുതുമുഖങ്ങളെ അവതരിപ്പിക്കുവാൻ എപ്പോഴും ഏറെ താല്പര്യം പ്രകടിപ്പിക്കുന്ന ഈ സംവിധായകൻ ഈ സിനിമയിലൂടെ മുഖ്യ കഥാപാത്ര വേഷത്തിൽ കെ പി എ സി യുടെ ഒരു കാലത്തെ സ്റ്റേജുകളിൽ തിളങ്ങി നിന്നിരുന്ന കെ പി എ സി ലീലയെ ക്കുടി കൊണ്ടുവരുന്നുവെന്നത് രൗദ്രത്തിന്റെ മറ്റൊരു വേറിട്ട കാഴ്ചയാണ്.
കെ പി എ സി ലീലയുടെ സഹധർമിണിയുടെ റോളും വേലക്കാരി പെണ്ണമ്മയുടെ റോൾ മനോഹരമാക്കിയ സബിത ഇയരാജുമെല്ലാം കഥാപാത്രത്തോട് കാണിക്കുന്ന അറ്റാച്ച്മെൻററിനെ എടുത്തു പറയേണ്ടതാണ്.
ഇതു പോലെ സിനിമയുടെ കാഴ്ചക്കു ശേഷവും മനസ്സിൽ തങ്ങി നില്ക്കുന്ന കഥാപാത്രമാണ് നെടുമ്പാശ്ശേരിയിൽ നിന്ന് വൃദ്ധ ദമ്പതികളെ കൊണ്ടു പോകുവാൻ വരുന്ന ടാക്സി ഡ്രൈവർ.
മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ നടൻ കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പനാണ് ഈ നടൻ എന്നറിയുമ്പോഴാണ് ഈ കഥാപാത്രം നമ്മോട് കൂടുൽ സമീപസ്ഥനാകുന്നത്.
അമേരിക്കയിലെ മക്കളുടെ അടുത്തേക്ക് പോകുവാൻ വേണ്ടി നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന പാർക്കിൻ സൺസ്രോ ഗി'യായ റിട്ടേയേർഡ് സയൻ്റിസ്റ്റായ വൃദ്ധനും ഭാര്യ മേരിക്കുട്ടി എന്ന റിട്ടേയേർഡ് ടീച്ചറും എയർപോർട്ട് അടച്ചതിനെ തുടർന്ന് രാത്രിയിൽ തിരിച്ചു വീട്ടിലെത്തുന്നു.
മുഖ്യ കഥാപാത്രമായ കെ പി എ സി ലീല മച്ചിലെ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കുമ്പോഴുള്ള മലവെള്ളപാച്ചിൽ മാത്രമാണ്, പക്ഷേ, അതും ഇവരുടെ വീടിന് പുറത്തെ തൊട്ടടുത്തെ കാഴ്ച എന്നതിനപ്പുറം മറ്റെവിടെയോ നടക്കുന്ന ഒന്നായിട്ടാണ് തോന്നുക.
ഇതു പോലെ ഇവരുടെ വീട്ടിൽ വെള്ളം പൊങ്ങുന്നതും മറ്റും കാണിക്കുമ്പോൾ ഒരു നാച്വറാലിറ്റി ഫീൽ ചെയ്യുന്നതിനപ്പുറം ഒരു കൃത്രിമത്വമാണ് ഫീൽ ചെയ്യുന്നത്.
മഞ്ജു വാര്യരെ നായികയാക്കി ഒരുക്കിയിരുന്ന ‘ആമി’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.
തെലുഗു നടിയായ റിധി കുമാര്‍, പുതുമുഖം ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ നടി പത്മാവതി റാവു, സംവിധായകന്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്.
സോഷ്യൽമീഡിയയിൽ വംശീയപരമായും ലൈംഗികപരമായും രാഷ്ട്രീയപരമായുമൊക്കെ നിരവധി ട്രോളുകളും ആക്ഷേപ കുറിപ്പുകളും മറ്റ് കാര്യങ്ങളും പലരേയും അധിക്ഷേപിക്കുന്ന തരത്തിൽ ചുമ്മാ ഒരു ചിരിക്ക് വേണ്ടി സ്വീകര്‍ത്താക്കളുടെ മനോ നില പോലും നോക്കാതെ ഫോര്‍വേഡ് ചെയ്തിട്ടുള്ളവരാണ് നമ്മളിൽ പലരും.
ചിലരുടെ അപക്വമായ പ്രവൃത്തികള്‍ മൂലം ആരുടെയെല്ലാം ജീവിതങ്ങളാണ് നശിക്കാന്‍ പോകുന്നതെന്ന ചോദ്യമാണ് ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ കേറിക്കൂടുന്ന ചോദ്യം.
ചിത്രം കണ്ടിറങ്ങുന്നവർ തീർച്ചയായും തങ്ങളുടെ ഉള്ളംകൈയ്യിലെ കുഞ്ഞുസ്ക്രീനിൽ വരുന്ന ട്രോളുകളും മറ്റും മറ്റൊരാളിലേക്ക് ഫോർവേഡ് ചെയ്യും മുമ്പ് രണ്ട് വട്ടം ചിന്തിക്കുമെന്നുറപ്പാണ്.
ചിത്രത്തിൽ ആലീസ് ആയി രജിഷ വിജയൻ എത്തുമ്പോൾ സുരാജ് വെഞ്ഞാറമ്മൂടാണ് വർഗ്ഗീസ് മാഷായി എത്തി, സസൂക്ഷ്മ ഭാവപ്രകടനങ്ങൾ കാഴ്ചവെച്ച് പ്രേക്ഷകരെ കൈയ്യിലെടുക്കുന്നത്.
ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അഭിനയിക്കുന്നത് എങ്കിലും പ്രേക്ഷകരുടെ ഉള്ളം തൊടുന്നത് ആ സ്പോര്‍ട്സ് താരത്തെ ചുറ്റിപ്പറ്റി നിൽക്കുന്നവരും ചുറ്റുവട്ടത്ത് നടക്കുന്ന സംഭവങ്ങളുമാണ്.
ചിത്രം മൊത്തത്തിൽ നോക്കുമ്പോള്‍ തിരക്കഥാരചനയിലും കഥാപാത്ര സൃഷ്ടിയിലുമൊക്കെ ചില പ്രശ്നങ്ങള്‍ കണ്ടെത്താനാകുമെങ്കിലും ഓണക്കാലം മുമ്പിൽ കണ്ടിറക്കിയ ആഘോഷ ചിത്രമെന്ന നിലയ്ക്ക് കണ്ടിരിക്കാനാകുന്ന ചിത്രമാണ്.
കോട്ടയം നസീര്‍, മാലാ പാര്‍വ്വതി, ശിവജി ഗുരുവായൂര്‍, വിജയകുമാര്‍, സ്ഫടികം ജോര്‍ജ്ജ്, പൊന്നമ്മ ബാബു, കൊച്ചുപ്രേമൻ, അനിൽ മുരളി, വിനോദ് കെടാമംഗലം, ജയശങ്കര്‍, രാജേഷ് ശര്‍മ്മ, അഞ്ജന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
സിനി ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണെന്നും തിരുവനന്തപുരം കൈരളി ഉൾപ്പടെ കേരളത്തിലെ വിവിധ തീയറ്ററുകളിലും ഇന്നത്തെ ഫസ്ററ് ഷോ ഹൗസ്ഫുൾ ആണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അനിൽ രാധാകൃഷ്ണൻ നേരത്തേ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുള്ളതിനാൽ ഇനി മാപ്പ് പറയേണ്ട ആവശ്യമില്ലെന്നാണ് ബിനീഷിന്‍റേയും ഫെഫ്കയുടേയും നിലപാട്.
പാലക്കാട് മെഡിക്കൽ കോളജിലെ പരിപാടി നടക്കുന്നതിന്റെ തലേ ദിവസമാണ് തന്നെ മാഗസിൻ പ്രകാശനത്തിന് എത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടി ഫോണിൽ വിളിച്ചത്.
പിന്നീട്, പ്രിൻസിപ്പലിന്റെ ഒരു കത്ത് സഹിതം ഒരു ഫാക്കൽറ്റിയും ഒരു തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ മെമ്പറും തന്നെ വീട്ടിൽ വന്ന് കാണണമെന്ന് ഫോണിൽ വിളിച്ച കുട്ടിയോട് പറഞ്ഞിരുന്നെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നാൽ, അവസാന നിമിഷമായത് കൊണ്ട് വേറെ അതിഥികൾ ആരും ഇല്ല എന്ന് കോളജിൽനിന്നെത്തിയവർ പറഞ്ഞിരുന്നു എന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞു.
ആദ്യമേ മറ്റൊരു ഗസ്റ്റില്ല എന്ന് കോളജ് പ്രതിനിധികൾ അറിയിച്ചത് കൊണ്ടാണ് താൻ വരാൻ തയ്യാറായതെന്ന് അവരെ ബോധ്യപ്പെടുത്തിയെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ കൂട്ടിച്ചേർത്തു.
എന്നാൽ അൽപസമയത്തിനകം അവർ വിളിച്ചിട്ട് ബിനീഷിന്റെ പരിപാടി റദ്ദാക്കി എന്ന് അറിയിച്ചതിനെ തുടർന്നാണ് താൻ കോളജിൽ എത്തിയതെന്ന് സംവിധായകൻ വ്യക്തമാക്കി.
തന്റെ സിനിമയിൽ ചാൻസ് ചോദിച്ചു നടക്കുന്ന ആളിനൊപ്പം വേദി പങ്കിടാനില്ല എന്ന് താൻ പറഞ്ഞതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
സമൂഹമാധ്യമത്തിൽ ട്രെൻഡ് ആകുന്ന തരത്തിൽ ചർച്ചയുണ്ടാകാൻ വേണ്ടിയായിരിക്കാം ബിനീഷ് ഇങ്ങനെ ചെയ്തതെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അമ്മയുടെ സന്തോഷത്തെ കുറിച്ച് ചിന്തിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഇതിൽ ഇടപെടുന്നതെന്ന് ട്വിറ്ററിൽ ചിലരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആസ്ത പറഞ്ഞു.
കേരള പോലീസ് ഏര്‍പ്പെടുത്തുന്ന വെര്‍ച്വല്‍ ക്യൂവിന്‍റെ നവീകരിച്ച ഓണ്‍ലൈന്‍ വെബ്സൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.
ആധാര്‍ നമ്പറും ഫോൺ നമ്പറും ചേര്‍ക്കാനായി താലൂക്ക് സപ്ലൈ ഓഫീസിലോ സിറ്റി റേഷനിങ് ഓഫീസിലോ ആധാര്‍, റേഷൻ കാര്‍ഡുകളുമായി എത്തിയാൽ മതി.
ഇടവക പള്ളിയിലും സ്കൂളിലും സ്ഥിരമായി കരാഠേ ക്ലാസുകളിൽ പങ്കെടുത്തിരുന്ന പെൺകുട്ടി അധ്യാപകനിൽ നിന്ന് ദുരനുഭവം നേരിട്ടതോടെ ക്ലാസിൽ പോകുന്നത് അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അധ്യാപകനിൽ നിന്ന് സമാനമായ രീതിയിൽ അതിക്രമം നേരിട്ട മറ്റു ചില കുട്ടികളും വിവരം പങ്കുവെച്ചതോടെ ഇവരുടെ മാതാപിതാക്കള്‍ പരാതി നല്‍കാൻ തീരുമാനിക്കുകയായിരുന്നു.
ചൈൽഡ് ലൈനിന് പരാതി നല്‍കിയ മറ്റു പെൺകുട്ടികളിൽ നിന്ന് പരാതിയില്ലെന്ന് സ്കൂള്‍ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതായി പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.
സ്കൂള്‍ മാനേജ്മെന്‍റിന്‍റെയും പള്ളി വികാരിയുടെയും ഭീഷണിയ്ക്ക് വഴങ്ങാതിരുന്നതിന്‍റെ പേരിലാണ് മകള്‍ക്ക് ക്രൂരപീഢനം ഏറ്റുവാങ്ങേണ്ടി വന്നതെന്നും അമ്മ സമയം മലയാളത്തോട് പറഞ്ഞു.
എന്നാൽ ഇതിനു പിന്നാലെ പള്ളി വികാരിയ്ക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ബന്ധുക്കളടക്കമുള്ള ഏതാനും പേര്‍ ചേര്‍ന്ന് പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
കരാഠേ ക്ലാസിൽ ഫീസ് നല്‍കാത്തതിനാൽ പഠനം നിര്‍ത്തിയ പെൺകുട്ടി അധ്യാപകനെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നും തന്നെ വിളിച്ചാൽ പെൺകുട്ടിയുടെ കൂടുതൽ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും വൈദികൻ ഭീഷണിപ്പെടുത്തി.
ഗൂഡല്ലൂര്‍ ഡിവൈഎസ്‍‍പിയ്ക്ക് സംഭവത്തിൽ പരാതി നല്‍കിയെങ്കിലും കരാഠേ അധ്യാപകനയെയും വൈദികരെയും വിളിച്ചു വരുത്തി താക്കീത് നല്‍കുക മാത്രമാണ് പോലീസ് ചെയ്തതെന്ന് അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
എന്നാൽ കേസിൽ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ആദ്യം പോലിസീന്‍റെ നിലപാടെങ്കിലും പെൺകുട്ടിയുടെ അമ്മ വാക്കാൽ പരാതി നല്‍കിയിരുന്നതായി പോലീസ് പിന്നീട് സമ്മതിച്ചു.
കേസിൽ രഹസ്യമായി നടപടിയെടുക്കണമെന്നാണ് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടതെന്നും എന്നാൽ പരാതി എഴുതി നല്‍കാതെ നടപടിയെടുക്കാൻ സാധിക്കില്ലെന്ന് ഗൂഡല്ലൂര്‍ പോലീസ് വ്യക്തമാക്കിയെന്നും നീലഗിരി എസ് പി കലൈ ശെൽവൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സുരേഷ് ഗോപിയ്ക്കു പുറമെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നിലവിലെ ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഒടുവിലത്തെ സാധ്യതാപട്ടികയില്‍ ഉള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് അമിത് ഷായ്ക്ക് താരത്തോട് താത്പര്യം ഉണ്ടാകാന്‍ കാരണമായത്.
ഉള്ളിൽ പോയി വെള്ളം എടുത്തു കൊണ്ട് വന്ന പെൺകുട്ടിയുടെ കൈ ഇയാൾ മനഃപൂർവം ചുംബിക്കാൻ ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകി.
കുടിവെള്ളം വീട്ടിൽ എത്തിച്ചു കൊടുത്തതിന് പണം നൽകേണ്ടെന്നും പകരം ഉമ്മ നൽകിയാൽ മതിയെന്നുമായിരുന്നു ഇയാളുടെ ആവശ്യമെന്നും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.
കുടുംബ പ്രാരാബ്ധവുമായാണ് സജിയെ ഖത്തറിലെത്തിക്കുന്നത്.ഒരു ദിവസം കമ്പനിയിലെത്തിയ കരീമിനോട് താൻ പിച്ചളകൊണ്ട് ഒരു ഫുട്ബോൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നതായി സജി പറഞ്ഞു.
മഹാവിഷ്ണുവിൻ്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു ഉപയോഗിച്ച് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നാണ് ഐതീഹ്യം.
കേരള രൂപവത്കരിച്ച സമയത്ത് തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിന് മുൻപ് തന്നെ വ്യാജ രേഖകൾ ഉണ്ടാക്കിയിരുന്നതായി പോലീസ്.
വ്യാജമായി ഉണ്ടാക്കിയ രേഖകളാണെന്ന് തെളിഞ്ഞാൽ വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിന് മുൻപ് തന്നെ ജോളി വ്യാജ രേഖ ഉണ്ടാക്കിയിരുന്നെന്ന് പോലീസിന് തെളിയിക്കാൻ സാധിക്കും.
ബസിറങ്ങി ഡീസന്റായി വരുന്ന ആളുകളെ വിമാനത്താവളത്തിലെ പോലെ ഒരു സ്‌കാനറിലൂടെ കടത്തിവിട്ടാല്‍ ചിക്കന്‍ വര്‍ക്കിന് പോകുന്നവര്‍ക്ക് ഗോതമ്പുണ്ട തിന്നാം', കുറിപ്പില്‍ വ്യക്തമാക്കുന്നു.
മുന്‍പ് പറഞ്ഞത് പോലെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തില്‍ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ ദിവസേന എന്ന പോലെ ഇത്തരം കടന്നുകയറ്റങ്ങള്‍ സഹിക്കേണ്ടി വരുന്നു എന്നത് നമ്മെ ശരിക്ക് നാണിപ്പിക്കേണ്ടതാണ്.
പോലീസും സാങ്കേതിക വിദഗ്ദ്ധരും സ്ത്രീകളും ഒത്തു ശ്രമിച്ചാല്‍ ജപ്പാനിലെ പോലെ ഈ വിഷയത്തില്‍ നമുക്കും വലിയ മാറ്റങ്ങളുണ്ടാക്കാം', അദ്ദേഹം നിര്‍ദേശിച്ചു.
ഇന്നലെ അറസ്റ്റിലായ അലൻ ശുഹൈബിന്‍റെ വീട്ടിൽ ധനമന്ത്രി തോമസ് ഐസക്, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ തുടങ്ങിയവര്‍ എത്തി കുടുംബാംഗങ്ങളെ കണ്ടു.
ബാഗ്‌ദാദിയുടെ പിൻഗാമിയായി വരാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ടായിരുന്ന ഹാജി അബ്‌ദുല്ലയാണ് അൽ ഖുറേഷി എന്ന പുതിയ പേരിൽ അവതരിച്ചിരിക്കുന്നതെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
